Tuesday, May 27, 2008

നന്ദി

എന്റെ സ്നേഹം പോലെയാണ്..........
എന്റെ മരണവുമെങ്കില്
ഞാന് മരിച്ചുകൊള്ളട്ടെ...
നന്ദി....നീ നല്കാന് മടിച്ചപൂച്ചെണ്ട്കള്ക്ക്.....
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്ക്ക്...
എന്റെ മണ്ണില് വീണൊഴുകാത്ത മുകിലുകള്ക്ക്..
എന്നെ തഴുകാതെ,
എന്നില് തളിറ്ക്കാത്ത,
എങോ മറഞകന്ന സന്ധ്യകള്ക്ക്
എന്റെ കണ്ണിലുടഞ,കിനാവിന് കുമിളകള്ക്കെല്ലാം,
എനിക്കു നീ നല്കാന് മാറ്റിവെച്ചവക്കെല്ലാം......
പ്രിയപെട്ടജീവിതമേ നന്ദി.......നന്ദി.....

3 comments:

ശ്രീ said...

:)

siva // ശിവ said...

അതെ, ജീവിതം പ്രിയപ്പെട്ടതാണ്...

ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ!

സസ്നേഹം,
ശിവ.

Jayasree Lakshmy Kumar said...

നല്ല വരികള്‍