എല്ലാ ഋതുക്കളും കൊഴിഞുത്തീരുമ്പോൾ........തിരശീലകൾ ഒന്നൊന്നായി വീണുകഴിയുമ്പോൾ........പിന്നിട്ടവഴികളേല്ലാം വിദൂരമായി കഴിഞ ശേഷവും ബാക്കിയവുക ഒരാൾ മാത്രമായിരിക്കും....പിരിയാൻ വിസ്സമ്മതിക്കുന്ന ഒരൊറ്റ സ്നേഹിതൻ മാത്രം.അതേ,ഓർമ്മ, കരയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഏറ്റവും കൂടുതൽ കഴിയുന്ന ഓർമ്മ എന്ന കൂട്ടുക്കാരൻ മാത്രം. മനസ്സ് ശൂന്യമണെന്നു പറയുന്നത് വെറുതേയല്ലെ?എങിനെ മനസ്സിനു ശൂന്യമാകാൻ കഴിയും....?അവിടെ നിറയെ ഓർമ്മകളാണ്.ജീവിതത്തേ പിടിച്ചുനിർത്തുന്ന ഓർമ്മകൾ....പൊള്ളിക്കുന്ന സംഭവങളുടെ മഹാപരമ്പരകൾക്ക് തീ കൊളുത്തുന്ന ഓർമ്മകൾ.......ഓർമ്മകൾ വേലിയെറ്റമാണ്.നൈമിഷിക ജീവൻ മാത്രമുള്ള വേലിയേറ്റം...വേലിയിറക്കം കഴിഞാൽ കുറേ കല്ലും മണ്ണും ചെളിയും ചപ്പും ചവറുകളുമല്ലേ...? പക്ഷേ ഓർമ്മകൾ വേലിയെറ്റമായിവന്ന് തഴുകി അപ്രത്യക്ഷമായികഴിയുമ്പേൾ ലഭിക്കുന്നതോ മഴവില്ലിന്റെ വർണ്ണങളുടെ രത്നങളും പവിഴങളും മുത്തുകളുമാണ്,അപ്പോൾ ഓർമ്മ ഒരു മായാജാലക്കാരനാണ്.ചിലപ്പോൾ ചാറ്റൽമഴയുടെ സംഗീതനൂപുര ഭാവം.......ചിലപ്പോൾ തിരയിളക്കി ആടിതിമർത്ത് അട്ടഹസിക്കുന്ന ഒരു ഭീമൻ മഴയുടെ ഭാവം.
തനിച്ചു മാത്രം സാധ്യമാകുന്ന ഒരു യാത്രയാണു ഓർമ്മ. ഓർക്കുക എന്നാലേന്തെന്ന് ആലേചിക്കുമ്പോൾ യാത്രയുടെ രൂപകം മനസ്സിൽ നിറയുന്നു.യാത്ര ഒറ്റക്കും കൂട്ടായും ആകാമല്ലോ.എന്നാൽ ഓർമ്മ എന്ന യാത്ര തനിച്ചുമാത്രമേ സാധ്യമാകൂ.ഏറ്റവും പ്രിയപ്പെട്ട,ഏറ്റവും അടുത്തറിയാവുന്ന ഒരാളേകൂടി ഈ യാത്രയിൽ കൊണ്ടുപോവുക അസദ്ധ്യ.ഓർമ്മയുടെ നിറവും മണവും സ്വന്തം മാത്രമാണ്.ഒരാളുടെ അന്ത്യത്തിലും ബാക്കിയാവുക ഓർമ്മയണ്.ഓർമ്മമാത്രം....................
Friday, June 6, 2008
Tuesday, May 27, 2008
നന്ദി
എന്റെ സ്നേഹം പോലെയാണ്..........
എന്റെ മരണവുമെങ്കില്
ഞാന് മരിച്ചുകൊള്ളട്ടെ...
നന്ദി....നീ നല്കാന് മടിച്ചപൂച്ചെണ്ട്കള്ക്ക്.....
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്ക്ക്...
എന്റെ മണ്ണില് വീണൊഴുകാത്ത മുകിലുകള്ക്ക്..
എന്നെ തഴുകാതെ,
എന്നില് തളിറ്ക്കാത്ത,
എങോ മറഞകന്ന സന്ധ്യകള്ക്ക്
എന്റെ കണ്ണിലുടഞ,കിനാവിന് കുമിളകള്ക്കെല്ലാം,
എനിക്കു നീ നല്കാന് മാറ്റിവെച്ചവക്കെല്ലാം......
പ്രിയപെട്ടജീവിതമേ നന്ദി.......നന്ദി.....

Thursday, May 15, 2008
ആശയും നിരാശയും
ആശയുടെ തീരത്തുകാത്തുനില്ക്കുന്നത്
നിരാശമാത്രമണ്.............
നിരാശയില് നിന്നും ആശകളുണ്ടാകുന്നത്
സ്വാഭാവികം...............
അപ്പോള് നാം വീണ്ടും നിരാശരാകാം...
ആശക്കുവേണ്ടി നിരാശരാകുന്നത്
ഒരു രസം.............
രസത്തിനുവേണ്ടി നിരാശരാകുന്നത്
അതിലും രസം.........
അപ്പോള് ആശയില്നിന്നും
ആത്മഹത്യയും....
നിരാശയില്നിന്നും
ജീവിതവും.............
കാണാമറയത്തൊറ്റ്രു കൂട്ടൂക്കാരി...

കാണാമറയത്തൊരു കൂട്ടുക്കാരി,
അലസതയുടെ മടുപ്പിലെനിക്കുകിട്ടിയൊരു
നല്ല കൂട്ടുക്കാരീ....
സുന്ദരമായ ഒരു ഹ്രിദയത്തിനകത്ത്
ഒളിപ്പിച്ച് വച്ചിരിക്കുന്ന നിന് മുഖം
ഞാനിതുവരെ കണ്ടിട്ടില്ല...
ഹ്രിദയത്തിന്റെ നിറവില് നിന്നും
അധരം സംസാരിക്കുന്നു എന്ന വചനം
ശരിയാണെങ്കിൽ മധുരമൊഴികള്
നിരഞിരിക്കുന്ന നിൻ ഹ്രിദയം
എത്രയോ സുന്ദരമായിരിക്കണം..
കാരണം, വെളിച്ചമുള്ളിടത്ത് ഇരുട്ടിനെവിടെ
സ്താനം......
അല്ലെങ്കില് പിന്നെ എഴുതപ്പെട്ടവ മാറ്റി
എഴുതെണ്ടിവരും......അല്ലേ.........?
പ്രിയപ്പെട്ട കൂട്ടുക്കാരി നിന്നെ കുരിച്ചു ഞാന്
എന്താണു എഴുതുക....?
മാലാഘകളുടെ തോഴിയാവാന് സ്വപ്നങളിലേക്കു
ഊഴ്ന്നിറങിയ്‌വളെന്നൊ...?
അതോ മഞണിഞ താഴ്വാരങളില്
മഞിന്റെ കുളിറ്മ്മയും നുകറ്ന്നു
മഞൊടലിഞു ചേരാന് കൊതിക്കുന്നവളേന്നൊ......?
അറിയില്ല......അറിഞതു വെച്ച് നോക്കുംബൊള്
നീയിതെല്ലാം..........
Thursday, May 8, 2008
ജീവിതത്തിൽ നിന്നൊരേട്
നിന്നെ സ്നേഹിച്ച നിമിഷങളെ ഞാൻ സ്മരിക്കുന്നു...എന്റെ ഹ്രിദയത്തെ നീ തഴുകിയുണർത്തിയപ്പൊൾ ഞാൻ നിന്നെ എന്നിൽ കുടിയിരുത്തി.....നീ അർഹിക്കുന്നതു അദിലും വലിയ എന്തൊ അണ്....വെറുമൊരു സൌഹ്രിദം മത്രമണൊ അത്.....?
എന്റെ ജീവിതമുദ്ര പതിഞിരിക്കുന്നു അതിൽ...
ആത്മസംഘർഷങൾക്കു ഒരു കന്മദമയി നീ കുളിരെകിയപ്പൊൾ.....
ഹ്രിദയ വേദനകൽക്ക് ഒറ്റമൂലിയായ് നീ സുഖപെടുത്തിയപ്പോൾ.....
അവയുടെ സുഗമമായ ശീതളസ്പർശത്താൽ നീ സ്വാന്തനപ്പെടുത്തിയപ്പൊൾ...
നിന്റെ അത്മവ്യധകളെ ഞാനുമായി പങ്കൂ വെക്കാൻ നീ സന്മനസു കാണിച്ചപ്പോൾ.......
നിന്റെ വിലപ്പെട്ടനിമിഷങളെ എനിക്കായ് നീ നൽകിയപ്പോൾ......
സ്വയം വെറുക്കുന്ന നിമിഷങളിലും ജീവിക്കാൻ നീ പടിപ്പിച്ച്പ്പോൾ......
എന്റെ സങ്കൽപ്പങൾക്കു താങായി എന്നും നീ കരുത്തേകിയപ്പോൾ......
എന്റെ കൊച്ചു സൌഹ്രിദത്തേ ആളക്കാൻ നിനക്ക് മനദ്ണ്ട്മില്ലെന്നൊതിയപ്പോൾ.....
നിന്നെ ഞാൻ സ്നേഹിചിരിക്കുന്നു ആത്മാർത്തമായി.....
എന്റെ കണക്കു പുസ്തകത്തിൽ ലാഭത്തിൻ കണക്കുകൾ മാത്രം ദാനം ചെയ്ത അത്ഭുത പ്രതിഭാസമാണു നീ.....
പുതുമഴയെറ്റു കുളിർത്ത പ്രക്രിതിയിലേക്കു മഞപ്പിന്റെ ആ സൌന്ദര്യത്തിലെക്ക് എല്ലാം മറന്നിറങിയ ഒരു പ്രതീതിയണ് നിന്നിലെ സൌഹ്രിദം എന്നിൽ ചൊരിഞത്..........
അനുഭവങളുടെ ബാലപാടങൾ കണ്ട് അന്ധാളിച്ചപ്പൊൾ അവയുടെ സരള്യതെ കുറിച്ച് വത്സല്യത്തോടെ നീ പടിപ്പിച്ചിരിക്കുന്നു അതിലും വലിയ പാട്ങളെ ചൂണ്ടിക്കാണിച് ആദ്യത്തേതിനെ ചെറുതാക്കിയിരിക്കുന്നു...ഇതാണു ജീവിതമെന്നു പറഞു തന്നിരിക്കുന്നു........
എന്റെ വ്യധകളെ ഞാൻ അറിയിച്ചപ്പോൾ ക്ഷമയൊടെ അവയ്ക്കായ് നീ കതൊർത്തിരുന്നു..ഒരു മൌനത്തില്ലൂടെ അവയെ നിന്റെതാക്കി.അശ്വസത്തിന്റെ കുളിർമഴയണു പിന്നീട് നിന്റെ വചസുകളിലൂടെ പെയ്തിറങിയതു. ഇതാണു ജീവിതമെന്നു നീ ആവർത്തിച്ചു.എന്റെ പകുതി ഭാരം നീ കുറച്ചിരിക്കുന്നു.വിധിക്കുമുകളിൽ ചവുട്ടിനിന്നു ചിരിക്കേണ്ടതിന്റെ അവശ്യകതയെകുറിച്ചു ബോധ്യപ്പെടുത്തിയിരിക്കുന്നു..
പൂക്കളുടെ സൌരഭ്യമെറിയ അമ്രിതവർഷം കൊണ്ടു നിനക്കായ് മനസിൽ തുലാഭാരം തൂക്കിയിരിക്കുന്നു...എന്റെ പ്രണവായു തീരുവൊളം നിന്നെ ഞാൻ എന്നിൽ കുടിയിരുത്തുമെന്നു വാക്കുതരുന്നു..
ജീവിതത്തിൽ നിന്നും ഇനിയെങിനെ അടർത്തിയെടുക്കും ആ നല്ല നാളുകൾ?അവ വെറുതെ കീറിക്കളയുവാൻ അകുമൊ?
അവയ്ക്കൊപ്പം രക്തം ചീറ്റുന്ന ഒരു മാംസകഷ്ണം അടർന്നുപൊരുമെന്നു നിനക്കറിയില്ലെ?അതടർത്തുവാൻ ബലപ്രയൊഗം കൊണ്ട് സാധിക്കില്ല.......ഒടുവിൽ........എല്ലാത്തിനും ഒടുവിൽ.......വിധി എന്ന ഒരു ശീർഷകം കൊടുക്കുവാൻ സാധിക്കുമ്മോ?ഇല്ല.............ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ വെറ്പെടുത്താനും കഴിയുമെന്നു അഹന്തയൊടെ അതാർത്തുവിളിക്കുംബോൾ നീയെങിനെ പ്രതികരിക്കും......................?ഞാനെങിനെ പ്രതികരിക്കും..........................?കാത്തിരിക്കാം................

Monday, April 14, 2008
പറയാന്‍ വൈകിയ പ്രണയം
എഴുതപെടാത്ത വരികള്‍ തേടി
ഇനിയും ഞാന്‍ അലയുന്നതേന്തിന്
നിന്നെ ഞാന്‍ തിരയുന്ന മാത്രയില്‍
നീ അകലുന്നത് എവിടെ?
കറുത്ത രാത്രിയുടെ നീണ്ട-
ഇടവെളകളില്‍ നീയെന്തിനെന്റെ ജാലകം
തുറന്നു.............?
പലനാള്‍ തിരഞൊടുവിലീ വീഥിയില്‍
ഞാന്‍ കന്ദതു എന്നൊ നീ....
നടന്നകന്നു പൊയതിന്റെ കാല്‍പ്പാടുകല്‍ മാത്രം......
ഇല്ല....
അര്‍തഥമില്ലാത്ത വരികള്‍ കുറിക്കുന്നില്ല...
കൊഴിഞു പൊയ ഇതളുകള്‍
കൂട്ടിവെക്കാനവില്ലല്ലൊ ഒരിക്കലും.......

Subscribe to:
Posts (Atom)